Challenger App

No.1 PSC Learning App

1M+ Downloads
മുഹമ്മദ് ഗോറി ഇന്ത്യയിലേയ്ക്ക് കടക്കാൻ തിരഞ്ഞെടുത്ത പാത ഏതാണ് ?

Aബാര - ലാച്ച ചുരം

Bകുഷൻ ചുരം

Cഖവാക് ചുരം

Dഖൈബർ ചുരം

Answer:

D. ഖൈബർ ചുരം


Related Questions:

'അലൈ ദർവാസ' പണി കഴിപ്പിച്ചത് ആര് ?
സുൽത്താനേറ്റ് ഭരണ കാലത്തെ നീതിന്യായ ഉദ്യോഗസ്ഥൻ അറിയപ്പെട്ടിരുന്നത് ?
'Lakh Bakhsh' was the popular name of :
ചെങ്കിസ്ഖാൻ ഇന്ത്യയെ ആക്രമിച്ച വർഷം ഏത് ?
'ലാക്ബക്ഷ' എന്നറിയപ്പെടുന്നത് ആര് ?