കന്നുകാലികളിലെ ആന്ത്രാക്സ് രോഗത്തിനു കാരണമാകുന്ന രോഗാണു ?Aവൈറസ്Bഫംഗസ് |Cബാക്ടീരിയDപ്രോട്ടോസോവAnswer: C. ബാക്ടീരിയ Read Explanation: പ്രധാന ബാക്ടീരിയ രോഗങ്ങൾ ക്ഷയം ഡിഫ്തീരിയ (തൊണ്ട മുള്ള് ) കോളറ ന്യൂമോണിയ ടൈഫോയിഡ് പ്ലേഗ് വില്ലൻ ചുമ കുഷ്ഠം ടെറ്റനസ് സിഫിലിസ് ട്രക്കോമ ഗോണേറിയ ബോട്ടുലിസം Read more in App