Challenger App

No.1 PSC Learning App

1M+ Downloads
ജലജന്യ രോഗമായ കോളറ പരുത്തുന്ന രോഗാണു ?

Aവിബ്രിയോ

Bസാൽമൊണല്ല

Cവേരിയോള

Dഅമീബ

Answer:

A. വിബ്രിയോ

Read Explanation:

  • വിബ്രിയോ കോളറ (Vibrio cholerae) എന്നത് ഗ്രാം-നെഗറ്റീവ് ബാക്ടീരിയയാണു, കോളറ എന്ന പകർച്ചരോഗത്തിന് കാരണമാകുന്നു.

  • മലിനജലത്തിലൂടെയോ, പാചകം ചെയ്യാത്ത ഭക്ഷണത്തിലൂടെയോ, രോഗബാധിതരായവരുമായി നേരിട്ടുള്ള സമ്പർക്കത്തിലൂടെയോ പകരാം.


Related Questions:

കൊതുക് മൂലം പകരുന്ന രോഗങ്ങൾക്ക് ഉദാഹരണമല്ലാത്തത് ?
ഇനിപ്പറയുന്നവയിൽ ഏതാണ് ബാക്ടീരിയ രോഗങ്ങൾ ഉൾപ്പെടുന്നത്?

ശരിയായ പ്രസ്താവന ഏത് ?

1.മൈക്കോബാക്റ്റീരിയം ട്യൂബർകുലോസിസ് എന്ന വൈറസിൻ്റെ അണുബാധ മൂലം ഉണ്ടാകുന്ന രോഗമാണ് ക്ഷയരോഗം.

2.ശ്വാസകോശം, കുടൽ,  തലച്ചോർ ,ചർമം ,അസ്ഥി എന്നീ അവയവങ്ങളെ ക്ഷയരോഗം ബാധിക്കുന്നു

ടിക്ക് എന്തിൻ്റെ വെക്ടർ ആണ് ?
' വീൽസ് ഡിസീസ് ' എന്നറിയപ്പെടുന്ന രോഗം ഏതാണ് ?