App Logo

No.1 PSC Learning App

1M+ Downloads
എലിപ്പനിക്ക് കാരണമായ രോഗാണു ഏത് ?

Aആൽഗ

Bഫംഗസ്

Cബാക്ടീരിയ

Dവൈറസ്

Answer:

C. ബാക്ടീരിയ

Read Explanation:

രോഗവും രോഗങ്ങളും

  • കോളറ -വിബ്രിയോ കോളറ
  • പ്ലേഗ് -യെർസീനിയ പെസ്റ്റിസ്
  • കുഷ്‌ഠം -മൈക്രോ ബാക്റ്റീരിയം ലെപ്രെ
  • ആന്ത്രാക്സ് -ബാസിലൂസ് ആന്ത്രാസിസ്
  • ന്യൂമോണിയ - സ്ട്രെപ്റ്റോകോക്കസ് ന്യൂമോണിയ
  • എലിപ്പനി -ലെപ്റ്റോസ്പൈറ ഇക്ടറോ ഹെമറാജിക്കാ
  • വില്ലൻ ചുമ -ബോർഡറ്റെല്ല പെർട്ടൂസിസ്
  • ടെറ്റനസ് -ക്ലോസ്ട്രീഡിയം ടെറ്റനി
  • ടൈഫോയിഡ് -സാൽമൊണെല്ല ടൈഫി
  • ക്ഷയം -മൈക്കോബാക്റ്റീരിയം ട്യൂബർകുലോസിസ്
  • ബോട്ടുലിസം -ക്ലോസ്ട്രീഡിയം ബോട്ടുലിനം
  • സിഫിലിസ് -ട്രെപ്പോലീമ പല്ലീഡം
  • ഗൊണേറിയ -നൈസ്സീറിയ  ഗോണേറിയേ
  • ക്ലാമിഡിയാസിസ് -ക്ലാമിഡിയ ട്രാക്കോമാറ്റിസ്‌ 

Related Questions:

വായുവിലൂടെ പകരുന്ന ഒരു രോഗമാണ് ?
കുരങ്ങുപനി ലോകത്തിൽ ആദ്യമായി കാണപ്പെട്ട രാജ്യം ഏത് ?
താഴെ പറയുന്ന ഏത് മാർഗത്തിലൂടെ AIDS രോഗം പകരുന്നില്ല ?
വായു വഴി പകരുന്ന ഒരു അസുഖം ; -
താഴെ തന്നിരിക്കുന്നവയിൽ വായുവിൽ കൂടി പകരുന്ന രോഗം ഏത് ?