App Logo

No.1 PSC Learning App

1M+ Downloads
വൈഡാൽ പരിശോധന ഏതു രോഗകാരിയെ തിരിച്ചറിയാൻ ഉപയോഗിക്കുന്നു?

Aഹീമോഫിലസ് ഇൻഫ്ലുൻസ

Bസാൽമൊണല്ല ടൈഫി

Cപ്ലാസ്മോഡിയം ഫാള്സിപാരം

Dസ്ട്രെപ്റ്റോ കോക്കസ് ന്യൂമോണിയ

Answer:

B. സാൽമൊണല്ല ടൈഫി

Read Explanation:

വൈഡാൽ പരിശോധന സാൽമൊണല്ല ടൈഫി രോഗകാരിയെ തിരിച്ചറിയാൻ ഉപയോഗിക്കുന്നു


Related Questions:

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

1. വൈറസുകളുടെ സാന്നിധ്യത്തോടുള്ള പ്രതികരണമായി ഹോസ്റ്റ് സെല്ലുകൾ നിർമ്മിക്കുകയും പുറത്തുവിടുകയും ചെയ്യുന്ന സിഗ്നലിംഗ് പ്രോട്ടീനുകളുടെ ഒരു കൂട്ടമാണ് ഇന്റർഫെറോണുകൾ.

2.വൈറസ് ബാധിച്ച സെൽ ഇന്റർഫെറോണുകൾ പുറത്തു വിട്ടു കൊണ്ട് അടുത്തുള്ള കോശങ്ങളുടെ ആന്റി-വൈറൽ പ്രതിരോധം വർദ്ധിപ്പിക്കും.

താഴെ കൊടുത്തിരിക്കുന്നവയിൽ ഏത് രോഗവുമായി ബന്ധപ്പെട്ടതാണ് 'റെഡ് റിബൺ' അടയാളം?
താഴെ പറയുന്നവയിൽ വൈറസ് രോഗമല്ലാത്തത് ഏത്?
താഴെ പറയുന്നവയിൽ തൊഴിൽജന്യ രോഗം അല്ലാത്തത് ഏത്
താഴെ തന്നിരിക്കുന്നവയിൽ വായുവിലൂടെ പകരാത്ത രോഗം ഏതാണ് ?