App Logo

No.1 PSC Learning App

1M+ Downloads
73 -മത് സ്വാതന്ത്ര്യദിനത്തിൽ കേന്ദ്രസർക്കാർ റിലീസ് ചെയ്ത ദേശഭക്തിഗാനം?

Aമാ തുജേ സലാം

Bദുനിയാ

Cവതൻ

Dമേരി ദേശ് കി ധർത്തി

Answer:

C. വതൻ

Read Explanation:

ഈ ഗാനം എഴുതിയത് അലോക് ശ്രീവാസ്തവ്, പാടിയത് ജാവേദ് അലി. ദൂരദർശൻ നിർമ്മിച്ച ഈ പാട്ടിനു ആർക്കും പകർപ്പവകാശമില്ല. കേന്ദ്രമന്ത്രിയായ പ്രകാശ് ജാവദേക്കറാണ് ഈ പാട്ട് പുറത്തിറക്കിയത്.


Related Questions:

ഏഷ്യയിലെ വെള്ളത്തിനടിയിലൂടെയുള്ള ഏറ്റവും നീളം കൂടിയ ഹൈഡ്രോ കാർബൺ പൈപ്പ് ലൈൻ ഇന്ത്യയിലാണ് . വടക്കു കിഴക്കൻ ഗ്യാസ് ഗ്രിഡിനെ ദേശീയ ഗ്യാസ് ഗ്രിഡുമായി ബന്ധിപ്പിക്കുന്നതിനെ ഭാഗമായി ഏത് നദിയിലൂടെയാണ് ഇത് നിർമ്മിച്ചിട്ടുള്ളത് ?
Which State team clinched the Vijay Hazare Trophy title in 2021-22?
2023 ഫെബ്രുവരിയിൽ മദ്യനയ അഴിമതി കേസിൽ രാജിവെച്ച ഡൽഹി ഉപമുഖ്യമന്ത്രി ?
"ഉറങ്ങാത്ത നഗരം" എന്ന പദ്ധതി നടപ്പിലാക്കുന്ന ഇന്ത്യയിലെ നഗരം?
നിതി ആയോഗ് വിഭാവനം ചെയ്ത് Andaman and Nicobar Islands Integrated Development Corporation (ANIIDCO) നേതൃത്വം നൽകുന്ന ഗ്രേറ്റ് നിക്കോബാർ ദ്വീപിന്റെ വികസന പദ്ധതിക്ക് പ്രതീക്ഷിക്കപ്പെടുന്ന ചിലവ് എത്രയാണ് ?