App Logo

No.1 PSC Learning App

1M+ Downloads
ചന്ദ്രനിലെ താപനില വ്യതിയാനങ്ങളെ കുറിച്ച് പഠിക്കുന്ന ചാന്ദ്രയാൻ -3 ലെ പെലോഡ് ഏത് ?

ARAMBHA

BILSA

CAPXS

DChaSTE

Answer:

D. ChaSTE

Read Explanation:

• ചാസ്‌തെ - ചന്ദ്രാസ് സർഫസ് തെർമോ ഫിസിക്കൽ എക്സ്പിരിമെൻട് • ചാസ്തേ നിർമ്മിച്ചത് - വി എസ് എസ് സി തിരുവനന്തപുരത്തിന് കീഴിലുള്ള "സ്പേസ് ഫിസിക്സ് ലബോറട്ടറിയും" അഹമ്മദാബാദിലെ "ഫിസിക്കൽ റിസർച്ച് ലബോറട്ടറിയും ചേർന്ന്


Related Questions:

ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ ഉപഗ്രഹം :
മത്സ്യത്തൊഴിലാളികൾക്ക് കരയിലും കടലിലും ലഘു സന്ദേശങ്ങൾ വഴി ആശയവിനിമയം സാധ്യമാക്കുന്നതിന് വേണ്ടി ഐ എസ് ആർ ഒ നിർമ്മിച്ച സംവിധാനം ഏത് ?
ശുക്രൻ്റെ ഉപരിതലവും അന്തരീക്ഷവും പഠിക്കാനുള്ള ഉപഗ്രഹം:
2025 ജൂലൈയിൽ വിക്രം സാരാഭായി സ്പേസ് സെന്റർ ഡയറക്ടറായി നിയമിതനായത് ?
ചന്ദ്രയാൻ -2 ദൗത്യത്തിനു നേതൃത്വം നൽകിയ ISRO ചെയർമാൻ ആരായിരുന്നു ?