App Logo

No.1 PSC Learning App

1M+ Downloads
1966 - ൽ ഇന്ത്യയും പാകിസ്ഥാനുമായി ഒപ്പുവച്ച സമാധാന കരാർ ഏത് ?

Aതാഷ്കൻ്റ് കരാർ

Bസിംല കരാർ

Cആഗ്ര കരാർ

Dക്യാബിനറ്റ് മിഷൻ

Answer:

A. താഷ്കൻ്റ് കരാർ

Read Explanation:

  • 1965 - ലെ ഇന്ത്യ-പാകിസ്താൻ യുദ്ധാനന്തരം 1966 ജനുവരി 10-ന് ഇന്ത്യയും പാകിസ്താനും തമ്മിൽ ഉസ്ബെക്കിസ്താൻ്റെ തലസ്ഥാാനമായ താഷ്കെൻ്റിൽ വച്ച് റഷ്യൻ പ്രീമിയർ അലക്സി കോസിഗിൻ്റെ മധ്യസ്ഥതയിൽ നടത്തിയ സമാധാന ഉടമ്പടിയാണ് താഷ്കെന്റ് ഉടമ്പടി.

Related Questions:

ഭരണഘടനയുടെ ആദ്യകാലത്ത് സംസ്ഥാനങ്ങളെ നാല് വിഭാഗങ്ങളായി വേർതിരിച്ച രീതി ഒഴിവാക്കാൻ നിർദേശിച്ച കമ്മീഷൻ
1948 ഫെബ്രുവരിയിൽ നടന്ന ജനഹിത പരിശോധനയിലൂടെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിച്ച നാട്ടുരാജ്യം ?
ഭാഷാടിസ്ഥാനത്തിൽ സംസ്ഥാന രൂപീകരണത്തിന് നിയമിതമായ കമ്മീഷൻ:
ഭാഷാടിസ്ഥാനത്തിൽ ഇന്ത്യയിൽ നിലവിൽ വന്ന ആദ്യ സംസ്ഥാനം ഏത്?
ആന്ധ്രസംസ്ഥാന രൂപീകരണവുമായി ബന്ധപെട്ടു പോറ്റി ശ്രീരാമലു മരണപ്പെട്ടത് എന്ന് ?