Challenger App

No.1 PSC Learning App

1M+ Downloads
60 വയസ്സിന് മുകളിലുള്ള ബിപിഎൽ വിഭാഗത്തിലുള്ള വയോജനങ്ങൾ ഗുണഭോക്താക്കളായിട്ടുള്ള പെൻഷൻ പദ്ധതി ഏത് ?

Aവരിഷ്ട പെൻഷൻ ബീമ യോജന

Bപ്രധാനമന്ത്രി വായ വന്ദന യോജന

Cഇന്ദിരാഗാന്ധി ദേശീയ വയോജന പെൻഷൻ പദ്ധതി

Dസ്വവലംബൻ യോജന

Answer:

C. ഇന്ദിരാഗാന്ധി ദേശീയ വയോജന പെൻഷൻ പദ്ധതി

Read Explanation:

Indira Gandhi National Old Age Pension Scheme (IGNOAPS) 1995 ൽ നിലവിൽ വന്നു


Related Questions:

തൊഴിലുറപ്പ് പദ്ധതിയുടെ പിതാവ് ആരാണ് ?
ഗ്രാമീണ മേഖലയിൽ ലാഭകരമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, സ്വയം തൊഴിൽ സംരംഭങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കി കൊണ്ട് ദാരിദ്ര്യം കുറയ്ക്കുക എന്ന ലക്ഷ്യമുള്ള പദ്ധതി ഏത് ?
രാസവള ഉപയോഗം കുറയ്ക്കുന്നതിനും ജൈവവളങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പദ്ധതി ഏത് ?
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (MGNREGP) നിയമം പാസാക്കുന്നതിനു വേണ്ടി പ്രവർത്തിച്ച സംഘടന ഏതാണ് ?
രാജ്യത്തെ വിദ്യാസമ്പന്നരായ തൊഴിലില്ലാത്ത യുവജനങ്ങൾക്ക് സ്വയം തൊഴിലിലൂടെ ശാക്തീകരണം ലക്ഷ്യമിട്ടുള്ള 1993 ഒക്ടോബർ 2ന് നിലവിൽ വന്ന പദ്ധതി ഏതാണ് ?