App Logo

No.1 PSC Learning App

1M+ Downloads
അസംഘടിത തൊഴിൽ മേഖലയിലെ തൊഴിലാളികൾക്കായി ആരംഭിച്ച പങ്കാളിത്ത പെൻഷൻ പദ്ധതി ഏത്?

ATRYSEM

BJRY

Cശ്രം യോഗി മാന്‍-ധന്‍ യോജന

DRLEGP

Answer:

C. ശ്രം യോഗി മാന്‍-ധന്‍ യോജന

Read Explanation:

  • അസംഘടിത മേഖലയിലെ തൊഴിലാളികൾക്കായി സ്വവലംബൻ പദ്ധതിക്ക് പകരമായി കേന്ദ്ര സർക്കാർ ആവിഷ്കരിച്ച പെൻഷൻ പദ്ധതി -

അടൽ പെൻഷൻ യോജന


Related Questions:

ദേശീയ മനുഷ്യവകാശ സംരക്ഷണ നിയമ ഭേദഗതി പ്രകാരം ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാന്‍റെ യോഗ്യത ?
National Mission on Clean Ganga (NMCG) observed Ganga Swatchata Snakalp Divas on
സമ്പൂർണ്ണ ഗ്രാമീണ റോസ്ഗാർ യോജന , ദേശീയ ഗ്രാമീണ തൊഴിൽ ദാന ( NREGP ) പദ്ധതിയിൽ ലയിപ്പിച്ച വർഷം ഏതാണ് ?
When was "Andyodaya Anna Yojana" launched?
മെയ്ക്ക് ഇൻ കേരള പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ ?