App Logo

No.1 PSC Learning App

1M+ Downloads
ഏകദേശം 1800 BCE കാലഘട്ടങ്ങളിലുള്ള ഇവരുടെ എഴുത്ത് ഫലകങ്ങളിൽ ഗുണന - ഹരണ പട്ടികകളും വർഗ്ഗ , വർഗ്ഗമൂല പട്ടികകളും കൂട്ടുപലിശ പട്ടികകളും കാണാൻ കഴിയും . ഏത് ജനതയെപറ്റിയാണ് പറഞ്ഞിരിക്കുന്നത് ?

Aഈജിപ്ഷ്യൻ

Bബാബിലോണിയൻ

Cസുമേറിയൻ

Dആര്യന്മാർ

Answer:

B. ബാബിലോണിയൻ


Related Questions:

ബിസിഇ 2400 ന് ശേഷം സുമേറിയൻ ഭാഷയെ മാറ്റിസ്ഥാപിച്ച ഭാഷ ഏതാണ്?
ഇംമെർക്കറിന്റെ ഭരണത്തിന് ശേഷം ഉറൂക്ക് ഭരിച്ചത് ആര് ?
ഏത് വാക്കിൽ നിന്നാണ് ക്യൂണിഫോം ഉരുത്തിരിഞ്ഞത്?
ഉറൂക്കിലെ ആദ്യകാല ഭരണാധികാരി ആരായിരുന്നു ?
ചിത്ര രൂപത്തിലുള്ള ആദ്യ മുദ്രകളും സംഖ്യകളും അടങ്ങിയ ആദ്യ മൊസോപ്പൊട്ടേമിയൻ ഫലകം എഴുതപെട്ട ഏകദേശ കാലയളവ് ഏതാണ് ?