App Logo

No.1 PSC Learning App

1M+ Downloads
ചെറിയ കുട്ടികൾക്ക് വേണ്ടി ഉപയോഗിക്കുന്ന പ്രകടനമാപിനി ഏത് ?

Aഭാട്ടിയയുടെ പ്രകടനമാപിനി

Bപിന്റർ - പാറ്റേർസൺ പ്രകടനമാപിനി

Cആർതറുടെ പ്രകടനമാപിനി

Dഇവയൊന്നുമല്ല

Answer:

C. ആർതറുടെ പ്രകടനമാപിനി

Read Explanation:

ആർതറുടെ പ്രകടനമാപിനി (Arthus Performance Scale)

  • ചെറിയ കുട്ടികൾക്ക് വേണ്ടി ഉപയോഗിക്കുന്ന മാപിനിയാണിത്.
  • നോക്സ് ക്യൂബ്, സെഗ്വിൻ ഫോം ബോർഡ്, പോർട്ടിയസ് മെയ്സസ്, ഹീലി പിക്ചർ കംപ്ലീഷൻ ടെസ്റ്റ്, ആർതർ സ്റ്റെൻസിൽ ഡിസൈൻ ടെസ്റ്റ് എന്നിവ ഇതിൽ ഉൾപ്പെടുന്നു.

 

 


Related Questions:

Anitha is friendly, always willing to help others and compassionate. While considering Gardner's theory, it can assume that Anitha has high:
ബുദ്ധി പരീക്ഷയുടെ പിതാവ് എന്നറിയപ്പെടുന്നത് ?
Who coined the term mental age
ബഹുമുഖ ബുദ്ധിസിദ്ധാന്തം രൂപപ്പെടുത്തിയ മനശാസ്ത്രജ്ഞൻ ?
The ability to understand oneself and know one's thoughts, emotions, feelings, motives is called :