Challenger App

No.1 PSC Learning App

1M+ Downloads
മനുഷ്യൻറെ ഉത്ഭവം നടന്നതായി കണക്കാക്കപ്പെടുന്ന കാലഘട്ടം ഏതാണ്?

Aപ്ലിയോസീൻ

Bഹോളോസീൻ

Cപ്ലീസ്റ്റോസീൻ

Dഒലിഗോസീൻ

Answer:

C. പ്ലീസ്റ്റോസീൻ

Read Explanation:

  • പ്ലീസ്റ്റോസീൻ കാലഘട്ടത്തിലാണ് മനുഷ്യൻറെ ഉത്ഭവം.


Related Questions:

What evolved during Oligocene epoch of animal evolution?
നിലവിലുള്ളവയിൽനിന്ന് പുതിയ ജീവിവർഗങ്ങൾ പരിണമിക്കുന്ന പ്രക്രിയ അറിയപ്പെടുന്നത്
__________________ സംവിധാനമാണ് ജിയോളജിക്കൽ ടൈം സ്കെയിൽ .
പ്രകൃതി നിർദ്ധാരണത്തിന്റെ മൂന്ന് പ്രധാന തരങ്ങളിൽ പെടാത്തത് ഏതാണ്?
Who proposed the Evolutionary species concept?