മലയാള നാടക രംഗത്തെ സമഗ്ര സംഭവനയ്ക്ക് നൽകുന്ന എസ് എൽ പുരം സദാനന്ദൻ നാടക പുരസ്‌കാരം 2021 ൽ ലഭിച്ചത് ആർക്കാണ് ?
Aസരസ ബാലുശേരി
Bകെ പി എ സി ലീല
Cവത്സല മേനോൻ
Dകവിയൂർ പൊന്നമ്മ
Answer:
B. കെ പി എ സി ലീല
Read Explanation:
• 2022 ലെ എസ് എൽ പുരം സദാനന്ദൻ നാടക പുരസ്‌കാരത്തിന് അർഹനായത് - വേട്ടക്കുളം ശിവാനന്ദൻ ( നാടക നടനും സംവിധായകനുമാണ്)
• പുരസ്‌കാരം നൽകുന്നത് - കേരള സംഗീത നാടക അക്കാദമി
• പുരസ്കാരത്തുക - 1 ലക്ഷം രൂപ
• 2021, 2022 വർഷത്തെ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത് 2024 മാർച്ചിൽ ആണ്