Challenger App

No.1 PSC Learning App

1M+ Downloads
കാസർഗോഡ് ജില്ലയില്‍ ദുരന്തം വിതച്ച കീടനാശിനി?

Aഎന്‍ഡോസള്‍ഫാന്‍

BD.D.T

C2;4-D

Dഫ്യൂരുടാന്‍

Answer:

A. എന്‍ഡോസള്‍ഫാന്‍

Read Explanation:

  • കീടനാശിനിയായി ഉപയോഗിക്കുന്ന ഒരു ഓർഗാനോക്ലോറിൻ സം‌യുക്തമാണ്‌ എൻഡോസൾഫാൻ. 
  • നിറമില്ലാത്ത ഈ ഖരവസ്തു ഒരു മാരകവിഷവസ്തു എന്ന നിലയിൽ മനുഷ്യരടക്കമുള്ള ജീവജാലങ്ങളിൽ ജനിതകവൈകല്യങ്ങളും ഹോർമോൺ തകരാറുകളും ഉൾപ്പെടെയുള്ള ദോഷഫലങ്ങൾ സൃഷ്ടിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
  • 2011 ഏപ്രിൽ 29 ന് സ്റ്റോക്‌ഹോം കൺവെൻഷന്റെ ഭാഗമായി സ്വിറ്റ്സർലണ്ടിലെ ജനീവയിൽ നടന്ന സമ്മേളനത്തിൽ എൻഡോസൾഫാൻ ലോകവ്യാപകമായി നിരോധിക്കാൻ ഇന്ത്യയും മറ്റു ചില രാജ്യങ്ങളും ഉന്നയിച്ച ഉപാധികളോടെ തീരുമാനമായി. 
  • 2011 മെയ് 13നാണ് രാജ്യത്ത് എൻഡോസൾഫാൻ ഉൽപാദനവും വിൽപ്പനയും സുപ്രീംകോടതി നിരോധനം പ്രഖ്യാപിച്ചിരുന്നെങ്കിലും 2011 സെപ്തംബർ 30 ന് പൂർണ്ണ നിരോധനം ഏർപ്പെടുത്തി.

Related Questions:

കേരളത്തിൽ നിന്നും ആദ്യമായി ഭൗമ സൂചിക പദവി ലഭിച്ച ഉത്പന്നം ?
കേരളത്തിലെ ജില്ലകളിൽ ഏറ്റവും കൂടുതൽ നെല്ല് ഉത്പാദിപ്പിക്കുന്നത് ?
ഇന്ത്യയിൽ വ്യവസായികാടിസ്ഥാനത്തിൽ ആദ്യമായി റബ്ബർ കൃഷി ആരംഭിച്ച സ്ഥലം ഏതാണ് ?
2024 ജൂണിൽ കേരള ഫീഡ്‌സ് പുറത്തിറക്കിയ പശുക്കൾക്ക് ശാസ്ത്രീയമായ ഭക്ഷണ ക്രമീകരണം ഒരുക്കാനും ഉൽപ്പാദന ശേഷി വർദ്ധിപ്പിക്കാനും സഹായിക്കുന്ന കാലിത്തീറ്റ ഏത് ?
സംസ്ഥാന സർക്കാരിന് കീഴിലുള്ള ആദ്യത്തെ സ്‌പൈസസ് പാർക്ക് ആരംഭിച്ചത് എവിടെയാണ്?