Challenger App

No.1 PSC Learning App

1M+ Downloads
ഏത് റേഞ്ചിലുള്ള pH വാല്യൂ ആണ് ആസിഡ് സ്വഭാവം ഉള്ളതായി പരിഗണിക്കുന്നത്?

ApH 0-7

BpH 0-10

CpH 7-14

DpH 7

Answer:

A. pH 0-7

Read Explanation:

pH മൂല്യം

  • ലായനികളുടെ അമ്ല-ക്ഷാര മൂല്യം അളക്കുന്നതിനുള്ള ഏകകം

  • പൊട്ടൻഷ്യൽ ഓഫ് ഹൈഡ്രജൻ(Potential of Hydrogen) എന്നതാണ് പൂർണരൂപം

  • pH സ്കെയിൽ 0 മുതൽ 14 വരെയാണ്.

  • pH 7 എന്നത് ന്യൂട്രൽ ആണ് (ഉദാഹരണത്തിന് ശുദ്ധജലം).

  • pH 7-ൽ താഴെയുള്ളവയെ ആസിഡുകളായി കണക്കാക്കുന്നു. pH മൂല്യം കുറയുന്നതിനനുസരിച്ച് അസിഡിറ്റി കൂടുന്നു.

  • pH 7-ൽ കൂടുതലുള്ളവയെ ക്ഷാരങ്ങളായി (ബേസുകൾ) കണക്കാക്കുന്നു. pH മൂല്യം കൂടുന്നതിനനുസരിച്ച് ക്ഷാരഗുണം കൂടുന്നു.


Related Questions:

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായ പ്രസ്താവന/പ്രസ്താവനകൾ ഏത്?

  1. i. ഒരു ലായനിയുടെ ഹൈഡ്രജൻ അയോൺ ഗാഢത 100 മടങ്ങ് വർദ്ധിക്കുമ്പോൾ pH മൂല്യം '1' യൂണിറ്റ് വർദ്ധിക്കുന്നു
  2. ii. pH പേപ്പർ ഉപയോഗിച്ച് 1-14 പരിധിയിൽ 0.05 കൃത്യതയോടെ pH മൂല്യം കണ്ടുപിടിക്കാൻ സാധിക്കും
  3. iii. മനുഷ്യരക്തം ദുർബല ആസിഡ് സ്വഭാവം കാണിക്കുന്നു
    വ്യത്യസ്ത മണ്ണിനങ്ങളുടെ pH മൂല്യം തന്നിരിക്കുന്നു. ഏത് pH മൂല്യമുള്ള മണ്ണിലാണ് കുമ്മായം ചേർക്കേണ്ടത്?
    Select the correct option if pH=pKa in the Henderson-Hasselbalch equation?
    ശുദ്ധജലത്തിന്റെ pH മൂല്യം എത്രയാണ്?
    0.0001 M NaOH0.0001\text{ M NaOH} ലായനിയുടെ pH മൂല്യം എത്രയാണ്?