രക്തത്തിൽ കാണപ്പെടുന്ന ഫാഗോസൈറ്റിക് കോശം ഏത്?AഈസിനോഫിൽBലിംഫോസൈറ്റ്Cമോണോസൈറ്റ്DബേസോഫിൽAnswer: C. മോണോസൈറ്റ് Read Explanation: ശ്വേതരക്താണുക്കൾ: ശ്വേതരക്താണുക്കളുടെ ശാസ്ത്രീയ നാമം : ലൂക്കോസൈറ്റ്ശ്വേതരക്താണുക്കൾക്ക് നിറമില്ലാതത് : ഹീമോഗ്ലോബിൻ ഇല്ലാത്തതുകൊണ്ട്ശരീരത്തിലെ പ്രതിരോധ കാവൽക്കാർ : ശ്വേതരക്താണുക്കൾശ്വേതരക്താണുക്കൾ അഞ്ചു തരത്തിലുണ്ട് : ന്യൂട്രോഫിൽസ്ഈസ്നോഫിൽമോണോസൈറ്റ്ലിംഫോസൈറ്റ് ബേസോഫിൽNote:ഏറ്റവും വലിയ ശ്വേതരക്താണു : മോണോസൈറ്റ് ഏറ്റവും വലിയ രക്തകോശം : മോണോസൈറ്റ്ഏറ്റവും ചെറിയ ശ്വേതരക്താണു : ലിംഫോസൈറ്റ് Read more in App