App Logo

No.1 PSC Learning App

1M+ Downloads
സോളാർ സെല്ലിൽ നടക്കുന്ന ഊർജ്ജമാറ്റത്തിന് കാരണമായ പ്രതിഭാസം ഏത് ?

Aറെക്ടിഫിക്കേഷൻ

Bഡിറ്റക്ഷൻ

Cഫോട്ടോ വോൾട്ടയിക് പ്രഭാവം

Dഡിറ്റക്ഷൻ

Answer:

C. ഫോട്ടോ വോൾട്ടയിക് പ്രഭാവം


Related Questions:

സ്വതന്ത്രമായി ഭൂമിയിലേക്ക് വീണുകൊണ്ടിരിക്കുന്ന ഒരു വസ്തുവിൻറ്റെ സ്ഥിതികോർജം താഴേക്ക് വരുന്നതിനനുസരിച്ച് :
"ബുദ്ധൻ ചിരിക്കുന്നു". ഇത് എന്തിനെ സൂചിപ്പിക്കുന്ന രഹസ്യ നാമമാണ് ?
Energy equivalent of 1 kg of coal
അമർത്തിയ സ്പ്രിങ്നു ലഭ്യമാകുന്ന ഊർജമേത് ?
ഉർജ്ജത്തിൻ്റെ യൂണിറ്റ് ഏതാണ് ?