പ്രകാശ സ്രോതസ്സിൽ നിന്ന് നീക്കം ചെയ്തതിന് ശേഷവും പ്രകാശം പുറപ്പെടുവിക്കുന്നത് തുടരുന്ന പ്രതിഭാസം ഏതാണ്?Aപ്രതിദീപ്‌തിBലൂമിനസെൻസ്Cഫോസ്ഫോറെസെൻസ്DറേഡിയേഷൻAnswer: C. ഫോസ്ഫോറെസെൻസ് Read Explanation: പ്രകാശ സ്രോതസ്സിൽ നിന്ന് നീക്കം ചെയ്ത്‌തിന് ശേഷവും ഫോസ്ഫോറെസെൻ്റ് വസ്‌തുക്കൾ പ്രകാശം പുറപ്പെടുവിക്കുന്നത് തുടരും. Read more in App