Challenger App

No.1 PSC Learning App

1M+ Downloads
വിദ്യാഭ്യാസം വിമോചനത്തിന് വിധേയമാകണമെന്ന് വിശ്വസിച്ചിരുന്ന ദാർശനികൻ ?

Aപൗലോഫ്രയർ

Bജോൺ ഡ്യൂയി

Cറൂസ്സോ

Dഅരിസ്റ്റോട്ടിൽ

Answer:

A. പൗലോഫ്രയർ

Read Explanation:

  • വിദ്യാഭ്യാസം വിമോചനത്തിന് വിധേയമാകണമെന്ന് വിശ്വസിച്ചിരുന്ന ദാർശനികൻ - പൗലോഫ്രയർ
  • "വിമർശനാവബോധം സൃഷ്ടിക്കലും അതുവഴി വിമോചനം നേടലുമാണ് വിദ്യാഭ്യാസ ലക്ഷ്യം" - പൗലോഫ്രയർ
  • "ആധുനിക ജീവിത സങ്കീർണതകളെ നേരിടാനുള്ള പരിശീലനം നൽകലാണ് വിദ്യാഭ്യാസത്തിൻറെ ലക്ഷ്യം" - പൗലോഫ്രയർ

Related Questions:

SPA എന്നറിയപ്പെട്ടിരുന്നത് ?
അർത്ഥപൂർണ്ണമായ വാചിക പഠനത്തിൻ്റെ വക്താവ് :
ഔപചാരിക വിദ്യാഭ്യാസം തുടങ്ങാൻ കഴിയാത്തവർക്കും തുടർന്നുകൊണ്ടുപോകാൻ കഴിയാത്തവർക്കും കൊഴിഞ്ഞുപോയവർക്കും തൊഴിൽ എടുക്കാൻ നിർബന്ധിതരായ കുട്ടികൾ, കുടിയേറിപ്പാർത്തവർ എന്നിവർക്കെല്ലാം ആയി ആസൂത്രണം ചെയ്യപ്പെടുന്ന വിദ്യാഭ്യാസമാണ്?
Manu in LKG class is not able to write letters and alphabets legibly. This is because.

ചേരുംപടി ചേർക്കുക

  A   B
1 മനഃശാസ്ത്രം ബോധമണ്ഡലത്തിന്റെ ശാസ്ത്രം A കാന്റ് (Kant)
2 മനഃശാസ്ത്രം ആത്മാവിന്റെ ശാസ്ത്രം B ജെ.ബി.വാട്സൺ (J.B Watson)
3  ബിഹേവിയറിസം എന്ന സംജ്ഞയ്ക്ക് പ്രചാരം നൽകിയത് C വില്യം വൂണ്ട് (Wilhelm Wundt) വില്യം ജയിംസ് (William James)
4 മനഃശാസ്ത്രം മനസ്സിന്റെ ശാസ്ത്രം D പ്ലേറ്റോ, അരിസ്റ്റോട്ടിൽ