App Logo

No.1 PSC Learning App

1M+ Downloads

സന്മാർഗ്ഗപാഠങ്ങൾക്ക് നൽകുന്ന അമിതമായ ഊന്നൽ കുട്ടികളുടെ വളർച്ചയ്ക്ക് ദോഷം ചെയ്യുമെന്ന് പറഞ്ഞ ദാർശനികൻ

Aജോൺ ഡ്യയി

Bകൊമീനിയസ്

Cപെസ്റ്റലോസി

Dറൂസ്സോ

Answer:

D. റൂസ്സോ

Read Explanation:

ജീൻ ജാക്വസ് റൂസ്സോ (Jean Jacques Rousseau) (1712-1778)

  • റൂസ്സോയുടെ വിദ്യാഭ്യാസ വൈകാര വികാസവു ക്കേണ്ട ക വീക്ഷണങ്ങളും, വിദ്യാഭ്യാസ ത്തിന്റെ പരിമിതികളെയും ദോഷങ്ങളെയും അവതരിപ്പി ക്കുന്ന കൃതി- എമിലി (1769)

  • റൂസ്സോയുടെ അഭിപ്രായത്തിൽ ശിശുവിന്റെ ആദ്യത്തെ അദ്ധ്യാപകർ അമ്മയും പ്രകൃതിയും

കുഞ്ഞുങ്ങളെ സംസാരിക്കാൻ ശീലിപ്പിക്കേണ്ട ഭാഷ - മാതൃഭാഷ

  • റുസ്സോയുടെ അഭിപ്രായത്തിൽ മനുഷ്യന്റെ വിക സനത്തെ നാലു ഘട്ടങ്ങളായി വിഭജിക്കുന്നു

ശൈശവം - ജനനം മുതൽ 5 വയസ്സുവരെ

ബാല്യം - 5 മുതൽ 12 വയസ്സു വരെ

കൗമാരം - 12 മുതൽ 15 വയസ്സു വരെ

  • യൗവ്വനം - 15 മുതൽ 25 വയസ്സു വരെ

റുസ്സോയുടെ അഭിപ്രായത്തിൽ കുട്ടികൾക്ക് ചരിത്രം, ഭാഷ എന്നീ വിഷയങ്ങൾ ആവശ്യമി ല്ലാത്ത കാലഘട്ടം

ബാല്യകാലഘട്ടം

  • പ്രകൃതി ശാസ്ത്രങ്ങളിലുള്ള പരിശീലനവും തൊഴിൽ പരിശീലനവും നൽകാൻ അനുയോ ജ്യമായ സമയമായി റൂസ്സോ അഭിപ്രായപ്പെടുന്ന കാലഘട്ടം - കൗമാരം

(റൂസ്സോയുടെ അഭിപ്രായത്തിൽ കുട്ടികൾക്ക് അധ്യാപകനെ ആവശ്യമാവുന്ന കാലഘട്ടം

അദ്ധ്യാപകൻ കുട്ടികളുടെ താല്പര്യത്തി നൊത്ത് പഠിപ്പിക്കുകയും സുഹൃത്തിനെ പ്പോലെ പെരുമാറുകയും വേണം. )

Add Question Paper



Related Questions:

പ്രൈമറി അധ്യാപക പരിശീലനത്തിനായി ജില്ലകളിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ്?

ഒരു പഠിതാവിൻ്റെ പഠന പ്രശ്നങ്ങളും പ്രയാസങ്ങളും തിരിച്ചറിയാൻ അനുയോജ്യമായ വിലയിരുത്തൽ രീതി ഏത് ?

'സർവാംഗിക വയസ്സ്' എന്ന സങ്കല്പം ആദ്യമായി വിദ്യാഭ്യാസ മനശാസ്ത്രത്തിൽ അവതരിപ്പിച്ചതാര്?

റുസ്സോയുടെ വിദ്യാഭ്യാസ ചിന്തകളുൾക്കൊള്ളുന്ന ഗ്രന്ഥം :

Rights of Persons with Disability Act, 2016 assures opportunity for: