Challenger App

No.1 PSC Learning App

1M+ Downloads
ആമാശയ-സംവഹന അറ (Gastro-vascular cavity) കാണപ്പെടുന്ന ഫൈലം ഏതാണ്?

Aനിഡേറിയ

Bപോറിഫൈറ

Cറ്റീനോഫോറ

Dപ്ലാറ്റിഹെൽമിന്തേസ്

Answer:

A. നിഡേറിയ

Read Explanation:

ഫൈലം നിഡേറിയയിൽ ശരീരത്തിനുള്ളിലെ അറയെ ആമാശയ-സംവഹന അറ (Gastro-vascular cavity) എന്നു പറയുന്നു. ഈ അറയ്ക്ക് ഒരു ദ്വാരം മാത്രമേയുള്ളു.


Related Questions:

Five kingdom classification is proposed by :
ന്യൂക്ലിയസില്ലാത്ത ഏകകോശ ജീവികൾ ഉൾപ്പെടുന്ന വിഭാഗം
താഴെപ്പറയുന്നവയിൽ ഉഭയ ജീവി ഏത് ?
ophiothrix ഏത് ക്ലാസ്സിലെ അംഗമാണ് ?
The word systematics is derived from the Latin word