App Logo

No.1 PSC Learning App

1M+ Downloads
സസ്യങ്ങൾക്ക് പച്ച നിറം നൽകുന്ന വർണ്ണ വസ്തു ഏതു ?

Aഹരിതകം

Bസന്തോഫിൽ

Cകരോട്ടിൻ

Dആന്ദോസായാനിന്

Answer:

A. ഹരിതകം

Read Explanation:

  • ഒരു പച്ച വർണവസ്തു ആണ് ഹരിതകം അഥവാ ക്ലോറോഫിൽ.

  • ഇലകളിൽ കണ്ടുവരുന്ന ഈ പദാർത്ഥം അവക്ക് പച്ചനിറം നൽകുന്നതിന് ഹേതുവാണ്.

  • ചെടികളുടെ ആഹാരനിർമ്മാണപ്രവർത്തനമായ പ്രകാശസംശ്ലേഷണത്തിന്റെ അടിസ്ഥാനഘടകമാണിത്.


Related Questions:

മണ്ണിൻ്റെ pH വ്യത്യാസമനുസരിച്ചു വ്യത്യസ്തത നിറത്തിലുള്ള പൂക്കളുണ്ടാകുന്ന ചെടി ഏതാണ് ?
The greater concentration of water in a system leads to _________
സസ്യകോശഭിത്തിയിലെ "മിഡിൽ ലാമല്ലയിൽ കാണപ്പെടുന്ന പ്രധാന ധാതുമൂലകം :
Which of the following is a balanced fertiliser for plants?
സസ്യങ്ങളിലെ ഭ്രൂണസഞ്ചിയിലെ (embryo sac) സിനെർജിഡ് കോശങ്ങളുടെ (synergid cells) പ്രധാന ധർമ്മം എന്താണ്?