App Logo

No.1 PSC Learning App

1M+ Downloads
പ്രകാശസംശ്ലേഷണത്തിനു സഹായമാകുന്ന വര്ണവസ്തു ഏത് ?

Aക്ലോറോഫിൽ

Bസൈറ്റോകൈനിൻ

Cഓക്സിൻ

Dഗിബ്ബറെല്ലിൻസ്

Answer:

A. ക്ലോറോഫിൽ

Read Explanation:

  • പ്രകാശസംശ്ലേഷണത്തിനു സഹായമാകുന്ന വര്ണവസ്തു -ക്ലോറോഫിൽ


Related Questions:

ഇനിപ്പറയുന്നവയിൽ ഏതാണ് ഹൈഡ്രജൻ വാതകത്തിന്റെ വലിയ അളവ് adsorb ചെയ്യാൻ കഴിയുക?
പ്രകാശസംശ്ലേഷണത്തിൽപ്രകാശോർജം ______________ മാറുന്നു .
പ്രകാശഘട്ടത്തിൽ നടക്കുന്ന പ്രധാന പ്രവർത്തനങ്ങളിൽ ഒന്ന് ഏത്?
പ്രതിദീപ്തിയെ സ്വാധീനിക്കുന്ന ഒരു ഘടകം ഏതാണ്?
സസ്യങ്ങൾ പ്രകാശസംശ്ലേഷണത്തിലൂടെ നിർമ്മിക്കുന്ന ഭക്ഷണം ഏത് രൂപത്തിലാണ് സംഭരിക്കുന്നത്?