App Logo

No.1 PSC Learning App

1M+ Downloads
ഓറഞ്ചും മഞ്ഞയും കലർന്ന നിറമുള്ള ഇലകളിൽ കാണപ്പെടുന്ന വർണ്ണകം ഏതാണ് ?

Aക്ലോറോഫിൽ

Bകരോട്ടിൻ

Cആന്തോസയാനിൻ

Dസന്തോഫിൽ

Answer:

B. കരോട്ടിൻ


Related Questions:

താങ്ങുവേരുള്ള സസ്യങ്ങൾക്ക് ഉദാഹരണം ?
നിലത്ത് പടർന്നു വളരുന്ന ദുർബലകണ്ഠങ്ങൾ ആണ് :
ഹരിതകത്തിലടങ്ങിയ മൂലകം ഏതാണ് ?
സസ്യങ്ങൾ പ്രകാശസംശ്ലേഷണ സമയത്ത് ഉപയോഗിക്കുന്ന വാതകം ഏതാണ് ?
വാസസ്ഥലത്തിനായി മാത്രം മറ്റു സസ്യങ്ങളെ ആശ്രയിക്കുന്ന സസ്യങ്ങളാണ് :