ചുവന്ന പേശികൾ എന്നറിയപ്പെടുന്ന പേശീകോശങ്ങളിൽ കൂടുതലായി കാണപ്പെടുന്ന വർണ്ണവസ്തു ഏതാണ്?Aഹീമോഗ്ലോബിൻBമയോഗ്ലോബിൻCസൈറ്റോക്രോംDക്ലോറോഫിൽAnswer: B. മയോഗ്ലോബിൻ Read Explanation: ചുവന്ന പേശികൾ എന്നറിയപ്പെടുന്ന പേശീകോശങ്ങളിൽ മയോഗ്ലോബിൻ ധാരാളമായി കാണപ്പെടുന്നു. Read more in App