App Logo

No.1 PSC Learning App

1M+ Downloads
"ചാർധാം റോഡ് പദ്ധതി" ഏതൊക്കെ തീർത്ഥാടന കേന്ദ്രങ്ങളെ ആണ് ബന്ധിപ്പിക്കുന്നത് ?

Aബദരീനാഥ് - കേദാർനാഥ് - ഗംഗോത്രി - യമുനോത്രി

Bരാമേശ്വരം - കന്യാകുമാരി - മധുരൈ - ചിദംബരം

Cഅയോദ്ധ്യ - കാശി - വാരണാസി - പ്രയാഗ്‌രാജ്

Dഋഷികേശ് - ഹരിദ്വാർ - വൃന്ദാവൻ - അമർനാഥ്

Answer:

A. ബദരീനാഥ് - കേദാർനാഥ് - ഗംഗോത്രി - യമുനോത്രി

Read Explanation:

• ചാർധാം റോഡ് പദ്ധതി നിലവിൽ വരുന്ന സംസ്ഥാനം - ഉത്തരാഖണ്ഡ്


Related Questions:

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഇലക്ട്രിക് ബസ്സുകൾ സർവീസ് നടത്തുന്ന നഗരം ഏത് ?
താഴെ പറയുന്നവയിൽ വാഹന സുരക്ഷയുമായി ബന്ധപ്പെട്ട പദ്ധതി ഏത് ?
ഇന്ത്യയിലെ ഏത് ഗതാഗത സംവിധാനത്തിലെ പ്രശ്‌നങ്ങളെ കുറിച്ച് പഠിക്കാൻ നിയോഗിച്ച കമ്മിറ്റിയാണ് ജയ്ക്കർ കമ്മിറ്റി ?
Which of the following was the objective of the Setu Bharatam project unveiled by PM Narendra Modi on 4 March 2016?
നാഷണൽ ഹൈവേ - 49 ഏത് റോഡാണ് ?