Challenger App

No.1 PSC Learning App

1M+ Downloads
അടുത്തിടെ തമിഴ്നാട് സർക്കാർ ജൈവവൈവിധ്യ പൈതൃക കേന്ദ്രമായി പ്രഖ്യാപിച്ചത്?

Aപെരിയാർ വന്യജീവി സങ്കേതം

Bസൈലന്റ് വാലി നാഷണൽ പാർക്ക്

Cഏലത്തൂർ തടാകം

Dആഗസ്ത്യകൂടം

Answer:

C. ഏലത്തൂർ തടാകം

Read Explanation:

• തമിഴ്നാടിന്റെ മൂന്നാമത് ജൈവവൈവിധ്യ കേന്ദ്രം


Related Questions:

കോണ്ടേ നാസ്റ്റ് ട്രാവലറിന്റെ 2022ൽ കണ്ടിരിക്കേണ്ട 30 സ്ഥലങ്ങളുടെ പട്ടികയില്‍ ഇടം നേടിയ കേരളത്തിൽ നിന്നുള്ള സ്ഥലം ?
കേരള ടൂറിസം മൊബൈൽ അപ്ലിക്കേഷൻ പുറത്തിറക്കിയ മലയാള സിനിമ നടൻ ആരാണ് ?
അടവി ഇക്കോ ടൂറിസം പദ്ധതി സ്ഥിതി ചെയ്യുന്ന ജില്ല ?
സംസ്ഥാന ടൂറിസം വകുപ്പിന് കിഴിൽ ' ലോകമേ തറവാട് ' കലാപ്രദർശനം ഏത് ജില്ലയിലാണ് നടക്കുന്നത് ?
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കാൻഡിലിവർ ഗ്ലാസ് ബ്രിഡ്ജ് നിലവിൽ വരുന്നത് എവിടെ ?