Question:

ഏത് സ്ഥലത്തെയാണ് "പേരമ്പാടി ചുരം" കേരളവുമായി ബന്ധപ്പെടുത്തുന്നത് ?

Aകൂർഗ്

Bമൈസൂർ

Cകോയമ്പത്തൂർ

Dമധുര

Answer:

A. കൂർഗ്

Explanation:

കണ്ണൂരിനെ കർണാടകയിലെ കൂർഗുമായി ബന്ധപ്പെടുത്തുന്ന ചുരമാണ് പേരമ്പാടി ചുരം .


Related Questions:

"കേരള സ്റ്റേറ്റ് ബാംബൂ മിഷൻ" ആരംഭിച്ച വർഷമേത് ?

ഇവയിൽ ഏതെല്ലാം ആണ് ഭാരതപ്പുഴയുടെ പ്രധാന പോഷകനദികൾ ?

1.തൂതപ്പുഴ

2.ഗായത്രിപ്പുഴ

3.കൽ‌പ്പാത്തിപ്പുഴ

4.കണ്ണാ‍ടിപ്പുഴ

കേരളത്തിലെ ഏറ്റവും വലിയ ഗ്രാവിറ്റി ഡാം ഏതാണ് ?

സംസ്ഥാനത്തു ടെക്സ്റ്റൈൽ മില്ലുകൾ സ്ഥാപിക്കുക എന്ന ഉദ്ദേശ്യത്തോടെ 1972ൽ ആരംഭിച്ച സംരംഭം ഏത് ?

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

1.മലപ്പുറം ജില്ലയിലെ പൊന്നാനിക്കു സമീപത്തുള്ള ചമ്രവട്ടത്തുള്ള തടയണപ്പാലം പൊന്നാനിയേയും തിരൂരിനേയും കുറഞ്ഞ ദൂരത്തിൽ ബന്ധിപ്പിക്കുന്നു.

2.ഭാരതപ്പുഴയിലെ തന്നെ ജലസേചന പദ്ധതികളായ കാഞ്ഞിരപ്പുഴ ഡാമും ചിറ്റൂർ ഡാമും ഇന്ന് നിർമ്മാണത്തിലാണ്.