Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
2020-ലെ രാജ്യാന്തര യോഗ ദിനത്തിന് വേദിയായ സ്ഥലം ?

Aകാൺപൂർ

Bഅഹമ്മദാബാദ്

Cനാസിക്

Dലേ

Answer:

D. ലേ

Read Explanation:

2020ലെ ആറാമത് രാജ്യാന്തര യോഗ ദിനത്തോടനുബന്ധിച്ച് നടക്കുന്ന പ്രധാന ദേശീയ പരിപാടിയുടെ വേദി - ലേ (ലഡാക്ക്)


Related Questions:

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ 26-ാമത്തെ ഗവർണർ ?
ഇന്ത്യൻ ജനാധിപത്യത്തിൽ സാമൂഹ്യമായി നാം അഭിമുഖീകരിക്കുന്ന വെല്ലുവിളി?

സൂര്യനെ കുറിച്ച് പഠിക്കുന്ന ആദ്യത്തെ ബഹിരാകാശ അധിഷ്ഠിത ഇന്ത്യൻ ദൌത്യമാണ് ആദിത്യ എൽ 1. താഴെ കൊടുത്തിരിക്കുന്നതിൽ ശരിയുത്തരം ഏത് ?

  1. എൽ 1 ഭൂമിയിൽ നിന്നും ഏകദേശം 1.5 ദശലക്ഷം കി. മീ അകലെയാണ്
  2. ഇതിൽ ആകെ ഏഴ് പേലോഡുകൾ ആണ് ഉള്ളത്
  3. ഇത് സൂര്യന്റെ ഫോട്ടോസ്ഫിയർ ,ക്രോമോസ്ഫിയർ ,കൊറോണ എന്നിവയെക്കുറിച്ച് പഠനം നടത്തും
    Sandhya Gurung received the Dronacharya Award, 2021, for coaching in the field of?
    The Financial Services Institutions Bureau (FSIB) has recommended Ashok Chandra as the next Managing Director and CEO of which bank in October 2024?