2023 ലെ സരസ് കരകൗശല മേളയ്ക്ക് വേദിയായത് ?Aഗുജറാത്ത്Bരാജസ്ഥാൻCജമ്മു കാശ്മീർDപുതുച്ചേരിAnswer: C. ജമ്മു കാശ്മീർ Read Explanation: സരസ് കരകൗശല മേളയിൽ, വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കരകൗശല തൊഴിലാളികൾക്കും കരകൗശല വിദഗ്ധർക്കും പട്ടുവസ്ത്രങ്ങൾ, കൈത്തറി ഉൽപന്നങ്ങൾ, കളിപ്പാട്ടങ്ങൾ, ഭക്ഷണം, കരകൗശല വസ്തുക്കൾ തുടങ്ങി വിവിധ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കാനും വിൽക്കാനും കഴിയും 2024ലെ കരകൗശല മേള ഉത്തർപ്രദേശിലെ നോയിഡയിലാണ് Read more in App