App Logo

No.1 PSC Learning App

1M+ Downloads
`രാജ്യത്തിന്റെ സമരത്തെരുവ്´ എന്നറിയപ്പെടുന്ന ഡൽഹിയിലെ സ്ഥലം ഏത് ?

Aവസന്ത് വിഹർ

Bഗാന്ധി നഗർ

Cജന്തർമന്ദിർ

Dബിഹാരി പുർ

Answer:

C. ജന്തർമന്ദിർ


Related Questions:

താഴെ പറയുന്ന പ്രസ്താവനകളിൽ പ്രതിപാദിക്കുന്ന സ്ഥലം ഏത് ?

1) അസം റൈഫിൾസിൻ്റെ ആസ്ഥാനം 

2) കിഴക്കിൻ്റെ സ്കോട് ലാൻഡ് എന്നറിയപ്പെടുന്നു 

3) ഈസ്റ്റേൺ എയർ കമാൻഡിൻ്റെ ആസ്ഥാനം 

ഗാന്ധിജി ' ഇന്ത്യയുടെ സ്വിറ്റ്സർലൻഡ് ' എന്ന് വിളിച്ച പ്രദേശം ഏതാണ് ?
' ശാസ്ത്ര ഉപകരണങ്ങളുടെ നഗരം ' എന്നറിയപ്പടുന്നത് ?
തെക്കേ ഇന്ത്യയിലെ മാഞ്ചസ്റ്റർ എന്നറിയപ്പെടുന്ന പട്ടണം ഏതാണ് ?
Which place is known as the queen of Deccan?