App Logo

No.1 PSC Learning App

1M+ Downloads
'ഇന്ത്യയിലെ നിശബ്ദ തീരം' എന്നറിയപ്പെടുന്നത്‌ ?

Aനാഗ്പൂര്‍

Bഉദയ്പൂര്‍

Cലഡാക്ക്‌

Dകേരളം

Answer:

C. ലഡാക്ക്‌

Read Explanation:

ലഡാക്ക്

  • ഏറ്റവും വലിയ കേന്ദ്ര ഭരണ പ്രദേശം
  • വിസ്തീർണാടിസ്ഥാനത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ ലോകസഭാ മണ്ഡലം
  • ലഡാക്കിന്റെ പ്രഥമ ലഫ്റ്റനന്റ് ഗവർണർ -
    രാധാകൃഷ്ണ മാഥൂർ

ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്നവ :

  • ഇന്ത്യയിലെ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന വിമാനത്താവളം ലഡാക്കിലാണ്
    (കുഷോക്ക് ബാക്കുല റിംപോച്ചെ വിമാനത്താവളം),
  • ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഒബ്സർവേറ്ററി സ്ഥിതി ചെയ്യുന്നത് ലഡാക്കിലാണ്
  • ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന യുദ്ധമേഖലയായ സിയാച്ചിൻ ലഡാക്കിലാണ്
  • സിയാച്ചിൻ പിടിച്ചെടുക്കാൻ ഇന്ത്യൻ സേന നടത്തിയ സൈനിക നീക്കം : ഓപ്പറേഷൻ മേഘദൂത്
  • ഓപ്പറേഷൻ മേഘദൂത് നടന്നവർഷം :1984
  • ലോകത്തിലേറ്റവും ഉയരത്തിലുള്ള ഹെലിപാഡ് സ്ഥിതി ചെയ്യുന്ന മലനിര : സിയാച്ചിൻ

ലഡാക്കിന്റെ വിശേഷണങ്ങൾ :

  • 'ലിറ്റിൽ ടിബറ്റ്'
  • 'ലാമകളുടെ നാട്'
  • 'ഇന്ത്യയിലെ നിശബ്ദതീരം'
  • മൂന്നാം ധ്രുവം (തേർഡ് പോൾ ഓഫ് ദി എർത്ത്)

Related Questions:

കേന്ദ്ര സർക്കാരിന്റെ നേതൃത്വത്തിൽ ഇന്ത്യയിൽ ആദ്യമായി e-waste recycling unit നിലവിൽ വരുന്ന നഗരം ഏത്?
ഇന്ത്യ Global Snow Leopard and Ecosystem Protection Program (GSLEP) ൽ അംഗമായത് ഏത് വർഷം ?
In India, Mangrove Forests are majorly found in which of the following states?
75 വർഷങ്ങൾക്ക് ശേഷം ഇന്ത്യയിൽ ജനിച്ച ആദ്യത്തെ ചീറ്റ കുഞ്ഞ് ഏത് ?
ഇന്ത്യയിലെ ആദ്യത്തെ " ജസ്റ്റിസ് സിറ്റി " എന്ന പദ്ധതി നടപ്പിലാക്കുന്നത് ഏതു നാഗരത്തിലാണ് ?