Challenger App

No.1 PSC Learning App

1M+ Downloads
യൂറോപ്യൻ രേഖകളിൽ ' റിപ്പോളിൻ ' എന്നറിയപ്പെടുന്ന കേരളത്തിലെ സ്ഥലം ?

Aമട്ടാഞ്ചേരി

Bപയ്യന്നുർ

Cഇടപ്പള്ളി

Dആലപ്പുഴ

Answer:

C. ഇടപ്പള്ളി

Read Explanation:

കേരളത്തിലെ ചില പ്രാചീന സ്ഥലനാമങ്ങൾ

  • റിപ്പോളിൻ - ഇടപ്പള്ളി

  • മുസ്സരിസ് - കൊടുങ്ങല്ലൂർ

  • ബറക്കേ - പുറക്കാട്

  • മാർത്ത - കരുനാഗപ്പള്ളി

  • നാലുദേശം - ചിറ്റൂർ

  • തിണ്ടീസ് - പൊന്നാനി

  • ബെറ്റിമനി - കാർത്തികപള്ളി

  • പുറൈനാട് - പാലക്കാട്

  • പുറൈകിഴിനാട് - വയനാട്

  • രാജേന്ദ്ര ചോളപട്ടണം - വിഴിഞ്ഞം

  • ഗണപതിവട്ടം - സുൽത്താൻ ബത്തേരി

  • അശ്മകം - കൊടുങ്ങല്ലൂർ

  • മഹോദയപുരം - കൊടുങ്ങല്ലൂർ

  • ബലിത - വർക്കല


Related Questions:

മുസിരിസ് എന്ന പേരിൽ അറിയപ്പെടുന്ന പ്രസിദ്ധമായ പുരാതന തുറമുഖം
ഏതു സ്ഥലത്തിന്റെ പഴയ പേരാണ് “ഗണപതിവട്ടം'?
കേരളത്തിലെ `ബർദോളി' എന്നറിയപ്പെടുന്ന സ്ഥലം ?
കേരളത്തിൻ്റെ സാംസ്ക്കാരിക തലസ്ഥാനം ഏത്?
കേരളത്തിലെ ചിറാപുഞ്ചി എന്ന് അറിയപ്പെടുന്ന സ്ഥലം ?