Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിന്റെ കായിക തലസ്ഥാനം എന്നറിയപ്പെടുന്നത് ഏത് സ്ഥലമാണ്?

Aകോതമംഗലം

Bതലശ്ശേരി

Cപയ്യന്നൂർ

Dഅരുവിക്കര

Answer:

A. കോതമംഗലം

Read Explanation:

  • കേരളത്തിന്റെ കായിക തലസ്ഥാനം - കോതമംഗലം

  • കേരളത്തിന്റെ ഓറഞ്ച് തോട്ടം - നെല്ലിയാമ്പതി

  • കേരളത്തിന്റെ മാങ്ങ നഗരം - മുതലമട

  • കേരളത്തിന്റെ കയർ ഗ്രാമം - വയലാർ

  • കേരളത്തിന്റെ നെതർലാൻഡ് - കുട്ടനാട്

  • കേരളത്തിന്റെ ഊട്ടി - റാണിപുരം


Related Questions:

Mention the main feature of " Chinnar ” ?
കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന സ്ഥലം ഏത് ?
കോട്ടകളുടെ നാട് ?
കേരളത്തിൻ്റെ നെയ്ത് പട്ടണം ?
ഏത് സ്ഥലമാണ് അത്തച്ചമയവുമായി ബന്ധപ്പെട്ടിരിക്കുന്നത് ?