Challenger App

No.1 PSC Learning App

1M+ Downloads
കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന സ്ഥലം ഏത് ?

Aആലപ്പുഴ

Bകോവളം

Cകൊച്ചി

Dകോഴിക്കോട്

Answer:

A. ആലപ്പുഴ

Read Explanation:

മധ്യ കേരളത്തിലെ ഒരു നഗരം. ആലപ്പുഴ ജില്ലയുടെ ആസ്ഥാനനഗരമാണ് ഇത് . ബ്രിട്ടീഷ് ഭരണത്തിന്റെ നാളുകളിൽ ആലപ്പുഴ അറിയപ്പെട്ടിരുന്നത് ആലപ്പി എന്ന പേരിലായിരുന്നു. കിഴക്കിന്റെ വെനീസ് എന്ന വിശേഷണം ആലപ്പുഴയ്ക്കുള്ളതാണ് - വെനീസിലെ പോലെ തലങ്ങും വിലങ്ങുമുള്ള തോടുകളാണ് ഈ വിശേഷണത്തിന് അടിസ്ഥാനം.


Related Questions:

വയനാട്ടിലെ ഗണപതിവട്ടത്തിന്റെ ഇപ്പോഴത്തെ പേര് :
ഏതു സ്ഥലത്തിന്റെ പഴയ പേരാണ് “ഗണപതിവട്ടം'?
കേരളത്തിലെ `ബർദോളി' എന്നറിയപ്പെടുന്ന സ്ഥലം ?
കേരളത്തിൽ സമുദ്രനിരപ്പിന് താഴെ സ്ഥിതി ചെയ്യുന്ന സ്ഥലം :
കേരളത്തിൽ 'ചന്ദനക്കാടിന്റെ നാട് ' എന്നറിയപ്പെടുന്ന സ്ഥലം ഏതാണ് ?