സംസ്ഥാനത്തെ ആദ്യ വർക്ക് നിയർ ഹോം കേന്ദ്രം ആരംഭിച്ച സ്ഥലം?
Aതിരുവനന്തപുരം
Bകൊല്ലം
Cആലപ്പുഴ
Dകൊട്ടാരക്കര
Answer:
D. കൊട്ടാരക്കര
Read Explanation:
• അഞ്ചുലക്ഷം പേർക്ക് തൊഴിൽ സാഹചര്യവും അൻപതിനായിരം തൊഴിലവസരവും ലക്ഷ്യമിടുന്ന 'വർക്ക് നിയർ ഹോം' (ഡബ്ല്യുഎൻഎ ച്ച്) പദ്ധതിയിലെ ആദ്യ കേന്ദ്രം -'കമ്യൂൺ'
• ഐടി-വിജ്ഞാനാധിഷ്ഠിത മേഖലകളിൽ ജോലിചെയ്യുന്നവർക്ക് സ്വന്തം വീടിനടുത്ത് ലോകോത്തര നിലവാരത്തിലുള്ള തൊഴിലിടങ്ങൾ ഒരുക്കുന്നതാണ് പദ്ധതി