App Logo

No.1 PSC Learning App

1M+ Downloads
പുരാതന കാലത്ത് ' മാർത്ത ' എന്നറിയപ്പെട്ട സ്ഥലം ഏതാണ് ?

Aകരുനാഗപ്പള്ളി

Bകൊട്ടാരക്കര

Cകായംകുളം

Dകുണ്ടറ

Answer:

A. കരുനാഗപ്പള്ളി


Related Questions:

പ്രതിമകളുടെ നഗരം എന്നറിയപ്പെടുന്നത് ?
പ്രാചീന കാലത്ത് ' നാലുദേശം ' എന്നറിയപ്പെട്ടിരുന്നത് ?
കേരളത്തിന്റെ കായിക തലസ്ഥാനം എന്നറിയപ്പെടുന്നത് ഏത് സ്ഥലമാണ്?
കുട്ടനാടിന്റെ കവാടം എന്നറിയപ്പെടുന്ന പ്രദേശം ?
കേരളത്തിന്‍റെ പക്ഷിഗ്രാമം എന്നറിയപ്പെടുന്ന സ്ഥലം ഏത്?