Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
കേരളത്തിൽ ഉപ്പുസത്യാഗ്രഹത്തിന്റെ വേദി ആയിരുന്ന സ്ഥലം ?

Aഗുരുവായൂർ

Bവൈക്കം

Cനിലമ്പൂർ

Dപയ്യന്നൂർ

Answer:

D. പയ്യന്നൂർ


Related Questions:

The main venue of the Salt Satyagraha in Kerala was:
ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുത്തതിനെ തുടർന്ന് എ.കെ.ജി അറസ്റ്റ് വരിച്ച വർഷം:
കേരളത്തിൽ ഉപ്പു സത്യാഗ്രഹത്തിന് നേതൃത്വം നൽകിയ സ്വാതന്ത്ര്യസമര സേനാനി ആര്?
എത്രാമത്തെ മലബാർ ജില്ല രാഷ്ട്രീയ സമ്മേളനമാണ് 1920-ൽ മഞ്ചേരിയിൽ നടന്നത്

വിമോചനസമരം നടന്നത് ആരുടെ നേതൃത്വത്തിലായിരുന്നു?