App Logo

No.1 PSC Learning App

1M+ Downloads

2023 ജനുവരിയിൽ ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റുഡൻസ് റൺ ഫെസ്റ്റിവലായ സാരംഗിന്റെ 28 -ാ മത് പതിപ്പിന് വേദിയാകുന്നത് ?

AIIT മദ്രാസ്

BIIT ഗുവാഹത്തി

CIIT റൂർക്കി

DIIT ഖരഗ്പൂർ

Answer:

A. IIT മദ്രാസ്

Read Explanation:

• ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റുഡൻറ്സ് ഫെസ്റ്റിവൽ ആണ് സാരംഗ് • ഇത് ഐ ഐ ടി മദ്രാസിലാണ് നടക്കുന്നത് • എല്ലാ വർഷവും ജനുവരി മാസത്തിൽ ആഘോഷിക്കുന്ന ഫെസ്റ്റിവൽ


Related Questions:

അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയുടെ ഒളിമ്പിക് വാല്യൂ എഡ്യൂക്കേഷൻ പ്രോഗ്രാം ഇന്ത്യയിൽ ആദ്യമായി ആരംഭിച്ച സംസ്ഥാനം ?

തക്ഷശിലയെ യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയത് ഏത് വർഷം ?

Shodganga project is implemented by ?

ഇന്ത്യയിൽ ആദ്യമായി ഡിജിറ്റൽ ഡിഗ്രി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്ത സർവ്വകലാശാല ?

പ്രൈമറി സ്കൂളിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി 1987 ൽ ഓപ്പറേഷൻ ബ്ലാക്ക് ബോർഡ് പദ്ധതി ആരംഭിച്ച പ്രധാനമന്ത്രി ആര് ?