Challenger App

No.1 PSC Learning App

1M+ Downloads
ജലപ് ല ചുരം ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ ?

Aസിക്കിം - ലാസ

Bസിക്കം - അരുണചൽ

Cഹിമാചൽ - ടിബറ്റ്

Dടിബറ്റ് - ലാസ

Answer:

A. സിക്കിം - ലാസ

Read Explanation:

ഇന്ത്യയിലെ പ്രധാനപ്പെട്ട ചുരങ്ങളും അവ ബന്ധിപ്പിക്കുന്ന സ്ഥലങ്ങളും : 

ബനിഹാൾ

ജമ്മു - ശ്രീനഗർ 

ലിപുലേഖ് 

ഉത്തരാഖണ്ഡ് - ടിബറ്റ് 

ദെബ്സാ

കുളു - സ്പിതി താഴ്വര

ഷിപ്കിലാ

ഹിമാചൽ പ്രദേശ് - ടിബറ്റ്

സോജിലാ 

ശ്രീനഗർ - കാർഗിൽ

നാഥുലാ 

സിക്കിം - ടിബറ്റ്

ബോംഡിലാ 

അരുണാചൽ പ്രദേശ് - ടിബറ്റ് (ലാസ)

റോഹ്താങ് 

കുളു - ലഹൂൾ - സ്പിതി താഴ്വര

ദിഹാങ് ചുരം

അരുണാചൽ പ്രദേശ് - മാൻഡലെ (മ്യാൻമാർ)

ബാരാലാച്ലാ  

ഹിമാചൽ പ്രദേശ് - ലേ, ലഡാക്ക് 

ജെലപ്പ്ലാ 

സിക്കിം - ലാസ

കുംഭർലിഘട്ട്  

രത്നഗിരി - സത്താറ (കൊങ്കൺ സമതലം)

താൽഘട്ട്  

നാസിക്ക് - മുംബൈ

ബോർഘട്ട് 

മുംബൈ - പൂനെ

 

 


Related Questions:

പശ്ചിമഘട്ടത്തിലെ ഏറ്റവും വലിയ ചുരം ?
Which of the following passes lies in the Sutlej Valley ?
Through which of the following pass the river Sutlej enters India from Tibet?
Which pass connects Arunachal Pradesh with Lhasa, the capital city of Tibet?
ഹിമാചൽ പ്രദേശിനെ ടിബറ്റുമായി ബന്ധിപ്പിക്കുന്ന ചുരം ഏതാണ് ?