Challenger App

No.1 PSC Learning App

1M+ Downloads
ഷിപ്കില ചുരം ഏതൊക്കെ സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നു ?

Aഅരുണാചൽ പ്രദേശ് - ലാസ

Bസിക്കിം - ടിബറ്റ്

Cഹിമാചൽപ്രദേശ് - ടിബറ്റ്

Dഉത്തരാഖണ്ഡ് - ടിബറ്റ്

Answer:

C. ഹിമാചൽപ്രദേശ് - ടിബറ്റ്


Related Questions:

ജലപ് ല ചുരം ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ ?
ഡെക്കാനിലേക്കുള്ള പ്രവേശന കവാടം എന്നറിയപ്പെടുന്ന ചുരം ഏതാണ് ?
ഉത്തരപർവ്വത മേഖലയിൽ സ്ഥിതി ചെയ്യുന്ന ഉത്തരാഖണ്ഡ് - ടിബറ്റ് എന്നിവയെ ബന്ധിപ്പിക്കുന്ന പ്രധാന ചുരം ?
Which of the following passes cuts through the Pir Panjal range and links Manali and Leh by road?
ബനിഹാൽ ചുരം ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ ഏതൊക്കെയാണ് ?