App Logo

No.1 PSC Learning App

1M+ Downloads
താമരശ്ശേരി ചുരം ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ ഏതൊക്കെ ?

Aകോഴിക്കോട് - പാലക്കാട്

Bകോഴിക്കോട് - മലപ്പുറം

Cമൈസൂർ - കൂർഗ്

Dകോഴിക്കോട് - മൈസൂർ

Answer:

D. കോഴിക്കോട് - മൈസൂർ


Related Questions:

കേരളത്തിലേക്കുള്ള കവാടം എന്ന് വിശേഷിപ്പിക്കുന്ന ചുരം ഏത് ?
The number of passes in Western Ghats is?
The name "Karinthandan" is associated with
പശ്ചിമഘട്ടത്തിലെ ഏറ്റവും വലിയ ചുരം ?
പാൽ ചുരം ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ ഏതൊക്കെയാണ് ?