App Logo

No.1 PSC Learning App

1M+ Downloads
യമുന എക്സ്പ്രസ്സ് വേ ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ ഏത് ?

Aവാരാണസി - ഗയ

Bലക്‌നൗ - ആഗ്ര

Cനോയിഡ - ആഗ്ര

Dകൊൽക്കത്ത - അമൃത്‌സർ

Answer:

C. നോയിഡ - ആഗ്ര


Related Questions:

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഒറ്റത്തൂൺ മേൽപ്പാലം നിലവിൽ വരുന്നത് എവിടെയാണ് ?
ഇന്ത്യയിൽ ആദ്യമായി എക്സ്പ്രസ്സ് ഹൈവേ നിലവിൽ വന്ന സംസ്ഥാനമേത് ?
ഏറ്റവും കൂടുതൽ ദേശീയപാതകൾ കടന്നുപോകുന്ന ഇന്ത്യൻ സംസ്ഥാനം ഏത് ?
ഇന്നർ ലൈൻ പെർമിറ്റ് നിലവിലുള്ള സംസ്ഥാനങ്ങൾ ഏതൊക്കെയാണ്?
ഇലക്‌ട്രിക് വെഹിക്കിൾ (ഇവി) നയത്തിൽ ഇ-സൈക്കിളുകൾ ഉൾപ്പെടുത്തിയ ആദ്യത്തെ കേന്ദ്രഭരണ പ്രദേശം ?