എക്കൽ മണ്ണ് വ്യാപകമായി കാണപ്പെടുന്ന സമതലം?Aപഞ്ചാബ്-ഹരിയാന സമതലംBഗംഗ സമതലംCഉത്തരേന്ത്യൻ സമതലംDബ്രഹ്മപുത്രാ സമതലംAnswer: C. ഉത്തരേന്ത്യൻ സമതലം Read Explanation: ഇവിടെ വ്യാപകമായി കാണപ്പെടുന്ന മണ്ണിനം - എക്കൽമണ്ണ് ഗുജറാത്തിൻറെ സമതല പ്രദേശത്തു രണ്ട തരത്തിൽ എക്കൽമണ്ണ് കാണാം ഖാദർ , ഭംഗർ ഇവിടെ വ്യാപകമായി കാണപ്പെടുന്ന മണ്ണിനം - എക്കൽമണ്ണ് കൃഷിക് ഏറ്റവും അനുയോജ്യമായ മണ്ണ് മധ്യഗംഗാസമതലത്തിൻറെ തെക്കൻ ഭാഗങ്ങളിലായി കാണപ്പെടുന്ന മണ്ണ് - ചെമ്മണ്ണ് സുന്ദർബൻ ഡെൽറ്റ പ്രദേശങ്ങളിൽ കാണുന്നത് - ലവണമണ്ണ് Read more in App