രാത്രി ആകാശത്ത് നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്ത ഗ്രഹം ഏത് ?Aനെപ്റ്റ്യൂൺBബുധൻCശുക്രൻDചൊവ്വAnswer: A. നെപ്റ്റ്യൂൺ Read Explanation: രാത്രി ആകാശത്ത് നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയുന്ന ഗ്രഹങ്ങൾ ബുധൻ ശുക്രൻ ചൊവ്വ വ്യാഴം ശനി Read more in App