Challenger App

No.1 PSC Learning App

1M+ Downloads
സൗരയൂഥ ഗ്രഹങ്ങളിൽ ഏറ്റവും കൂടുതൽ പരിക്രമണ വേഗത ഉള്ള ഗ്രഹം ഏത് ?

Aബുധൻ

Bവ്യാഴം

Cശുക്രൻ

Dഭൂമി

Answer:

A. ബുധൻ

Read Explanation:

ബുധൻ ഉപഗ്രഹങ്ങൾ ഇല്ലാത്ത ഗ്രഹം ഏറ്റവും വേഗം ഉള്ള ഗ്രഹം സൗരയൂഥത്തിലെ ഏറ്റവും സാന്ദ്രത ഏറിയ 2ാമത്തെ ഗ്രഹം സൗരയൂഥത്തിലെ ഏറ്റവും ചൂടുള്ള രണ്ടാമത്തെ ഗ്രഹം


Related Questions:

ചുവന്ന ഗ്രഹം എന്നറിയപ്പെടുന്ന ഗ്രഹം ഏതാണ് ?
വ്യാഴത്തിൻ്റെ ഉപഗ്രഹങ്ങളുടെ എണ്ണം എത്ര ?
ഏതൊക്കെ ഗ്രഹങ്ങൾക്കിടയിലാണ് ഛിന്നഗ്രഹ ബെൽറ്റ് സ്ഥിതിചെയ്യുന്നത് ?
ഭൂമിയോട് ഏറ്റവും അടുത്ത ആകാശഗോളം ഏതാണ് ?
പ്രഭാതനക്ഷത്രം എന്ന് അറിയപ്പെടുന്നത് ?