Challenger App

No.1 PSC Learning App

1M+ Downloads
ആദര സൂചകമായി വി എസ് അച്യുതാനന്ദൻ്റെ പേര് നൽകിയ സസ്യം?

Aകേരള സുന്ദരി

Bവനശോഭ

Cകാശി തുമ്പ

Dസഹ്യാദ്രി ലത

Answer:

C. കാശി തുമ്പ

Read Explanation:

  • ആദരസൂചകമായി വി.എസ്. അച്യുതാനന്ദൻ്റെ പേര് നൽകിയ സസ്യം

  • മ്പേഷ്യൻസ് അച്യുതാനന്ദനി ആണ്. പശ്ചിമഘട്ടത്തിലെ കല്ലാർ വനമേഖലയിൽ നിന്നും കണ്ടെത്തിയ ഒരു തരം അപൂർവ്വ കാശിത്തുമ്പ (Wild Balsam) വർഗ്ഗമാണിത്. 

  • ഈ സസ്യത്തെ കണ്ടെത്തിയത് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ്, പാലോട് ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ (JNTBGRI) എന്നിവിടങ്ങളിലെ ഗവേഷകരാണ്.