App Logo

No.1 PSC Learning App

1M+ Downloads
ആദര സൂചകമായി വി എസ് അച്യുതാനന്ദൻ്റെ പേര് നൽകിയ സസ്യം?

Aകേരള സുന്ദരി

Bവനശോഭ

Cകാശി തുമ്പ

Dസഹ്യാദ്രി ലത

Answer:

C. കാശി തുമ്പ

Read Explanation:

•നൽകിയ പേര് -ഇംപീഷ്യസ് അച്യുതാനന്ദനി

•സസ്യത്തെ കണ്ടെത്തിയത്:2021 ൽ കേരള സർവകലാശാലയിലെ എസ് ആര്യ