Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ധാതുക്കളുടെ ഹൃദയഭൂമി എന്നറിയപ്പെടുന്ന പീഠഭൂമി ഏത് ?

Aഡക്കാൻ പീഠഭൂമി

Bമാൽവാ പീഠഭൂമി

Cഛോട്ടാനാഗ്‌പൂർ പീഠഭൂമി

Dഇവയൊന്നുമല്ല

Answer:

C. ഛോട്ടാനാഗ്‌പൂർ പീഠഭൂമി

Read Explanation:

  • ഈ പീഠഭൂമി ധാതുസമ്പന്നമായതിനാൽ 'ധാതുക്കളുടെ ഹൃദയഭൂമി' (The heartland of minerals) എന്ന് അറിയപ്പെടുന്നു.

  • കൽക്കരി, ഇരുമ്പ് ധാതു, മൈക്ക, ബോക്സൈറ്റ്, ചുണ്ണാമ്പുകല്ല് തുടങ്ങിയ ധാരാളം ധാതുസമ്പത്തുകൾ ഇവിടെ കാണപ്പെടുന്നു. ഇത് ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ധാതു ഉത്പാദന മേഖലകളിലൊന്നാണ്.


Related Questions:

ഇന്ത്യയുടെ ഭൂപ്രകൃതി സവിശേഷത - ഒറ്റയാനെ കണ്ടെത്തുക.

പടിഞ്ഞാറൻ തീരസമതലവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏവ?

  1. താരതമ്യേന വീതി കുറവ്.
  2. ബംഗാൾ ഉൾക്കടലിനും പൂർവ്വഘട്ടത്തിനുമിടൽ സ്ഥിതി ചെയ്യുന്നു
  3. റാൻ ഓഫ് കച്ച് മുതൽ കന്യാകുമാരി വരെ നീളുന്നു.
  4. വീതി താരതമ്യേന കൂടുതൽ
    How many physical regions are there in India?

    താഴെ നൽകിയവയിൽ ഉപദ്വീപീയ പീഠഭൂമിയുമായി ബന്ധപ്പെട്ട് ശരിയായ വിവരണം ഏതെല്ലാമാണ്?

    i) ഉപദ്വീപീയ പീഠഭൂമി ക്രമരഹിതമായ ത്രികോണാകൃതിയിലുള്ള ഭൂപ്രദേശമാണ്

    ii) പ്രധാനമായും ലാവ തണുത്തുറഞ്ഞതിലൂടെയാണ് രൂപപ്പെടുന്നത്

    iii) പീഠഭൂമിയുടെ പൊതുവായ ചരിവ് കിഴക്ക് നിന്ന് പടിഞ്ഞാറോട്ടാണ്

    iv) ശരാശരി ഉയരം 600- 900 മീറ്റർ

    Which river valley is associated with coal deposits in the North-Eastern Plateau?